വേങ്ങരയിലെ ആരോഗ്യ രംഗത്തെ പൊതു സ്ഥാപനങ്ങള്‍
1. ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി
2. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍
3. ഐ. പി. പി സബ് സെന്റര്‍വലിയോറ
4. ഐ. പി. പി സബ് സെന്റര്‍പാക്കടപുറായ
സ്വകാര്യ മേഖലകളിലുള്ള കിടത്തി ചികിത്സാസൗകര്യമുള്ള ആശുപത്രികള്‍.
1. അല്‍സലാമ ഹോസ്പിറ്റല്‍വേങ്ങര ഫോണ്‍ - 2455951
2. വേങ്ങര നഴ്സിങ്ങ് ഹോം വേങ്ങര ഫോണ്‍ - 2456020
3. നൌഫ ഹോസ്പിറ്റല്‍വേങ്ങര ഫോണ്‍ - 2455369
ആയുര്‍വേദ ഡിസ്പെന്‍സറി
ആയുര്‍വേദ ഡിസ്പെന്‍സറിയുടെ പ്രധാനപ്പെട്ട സേവനങ്ങള്‍:-
1. മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ് - 50 രൂപയുടെ ഫീസടക്കം ബന്ധപ്പെട്ട അപേക്ഷ ഫോറം സഹിതം വ്യക്തി നേരിട്ട് ഹാജരാകണം. സേവനം അന്നു തന്നെ ലഭ്യമാകുന്നതാണ്.
2. വയസ്സ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്
തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ബന്ധപ്പെട്ട വ്യക്തി അപേക്ഷ ഫോറം സഹിതം ഹാജരാകണം. സേവനം അതെ ദിവസം തന്നെ ലഭിക്കും.